MARCH FOR LIFE 2024 – KCBC PROLIFE | HIGHLIGHTS | MEDIA CATHOLICA
MEDIA CATHOLICA
MEDIA CATHOLICA
തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപടപരിസ്ഥിവാദികളും…
പ്രോ-ലൈഫ് ദിനാഘോഷം ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു ആഗോള കത്തോലിക്കാ സഭയുടെ പ്രോ- ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമംതാമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം…
https://youtu.be/rlRFOluuJ7g https://youtu.be/ZHp1vX8eJpU
മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…
പ്രൊ ലൈഫ് സംസ്ഥാന സമ്മേളനം മാർച്ച് 24-ന് മാവേലിക്കരയിൽ. കൊച്ചി :മാവേലിക്കര പുന്നമൂട് സെൻറ് മേരീസ് ബസിലിക്ക ഹാളിൽ വച്ച് നടക്കുന്ന ഈ വർഷത്തെ കെ സി ബി സി പ്രോലൈഫ് ദിനാഘോഷംകെ സി ബി സി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ്…
പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ…
വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ്…
കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലത്ത്. “ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക “ എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ…
CBCl യുടെയും KCBC യുടെയും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെയും ആഹ്വാനമനുസരിച്ച് KCBC പ്രോലൈഫ് സമിതിയുടെ തൃശൂർ അതിരൂപതാ ഘടകമായ ജോൺ പോൾ പ്രോലൈഫ് സമീതി , ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act എന്ന നിയമത്തിന്റെ 50-ാം…