Category: ജീവിതശൈലി

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

ശരാശരിക്കാരനായിരിക്കുന്നത് മോശമല്ല

‘‘ശരാശരിക്കാരനായിരിക്കുന്നത് മോശമല്ല…..” അസാമാന്യമായ സംയമനവും വൈദഗ്ധ്യവും പ്രകടിപ്പിച്ചതിന് രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ് തന്റെ പൂര്‍വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെഴുതിയ കത്തിലെ വാക്കുകളാണിവ. സ്‌ക്കൂളില്‍ സ്‌പോര്‍ട്‌സിലും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങളിലും ശരാശരിക്കാരനായിരുന്ന വരുണ്‍സിങ് താന്‍ പില്‍ക്കാലജീവിതത്തില്‍ താണ്ടിയ ശൗര്യചക്രവരെയുള്ള പടവുകള്‍ കുട്ടികള്‍ക്ക്…

പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ.അതിനാൽ ധൈര്യമായി മുന്നോട്ട് പോകുക..| വിജയം ഇനിയും കൂടെയുണ്ടാകും

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….!ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍കൂടി വന്നാല്‍ അഞ്ഞൂറ് ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്…..ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു…

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല|അമ്മയുടെ ഉദരത്തിലിരിക്കുന്ന കുട്ടിയേക്കാൾ കൂടുതൽ ദുർബലനാകാൻ ആർക്കാണ് കഴിയുക?

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല ജീവന്റെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാതു ത്ത്വമാണ് . കുടുംബങ്ങളിൽ മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. നിരവധി വ്യക്തികളെ സംരക്ഷിക്കുന്ന സാമൂഹ്യ പ്രവർത്തകരും കേരളത്തിൽ ഏറെയുണ്ട് . മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത്…

Godpel of Life; ജീവന്റെ സുവിശേഷം|ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.

ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു… . യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന…

ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath |

നമ്മൾ തോൽപിക്കേണ്ട 3 ശത്രുക്കൾ | Rev Dr Vincent Variath|

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി…|സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ

സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം…

ജീവാംശം|ഉദരത്തിലെ കുഞ്ഞിനുവേണ്ടി കാണുക

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ  ആൽബം…”ജീവാംശം”…ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന…

നിങ്ങൾ വിട്ടുപോയത്