Category: ജാഗ്രത പുലർത്തുക

ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്‌

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന…

യുദ്ധം ..ഒരിക്കലും ,ഒരു സ്ഥലത്തും പാടില്ല|പ്രാർത്ഥന ഉയരട്ടെ ,സമാധാന ശ്രമങ്ങളും .

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇന്നലെ പൊതുസന്ദർശന സന്ദേശം നൽകവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ…

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

തങ്ങളുടെ സഹോദരന്‍റെ കാവല്‍ക്കാരനായി മാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.| ഋഷിരാജ് സിംഗ് ഐപിഎസ്

ഹരമായ് ലഹരി,ഇരയായ് കേരളം! ലഹരി മരുന്ന് ഉപഭോഗം കേരളത്തില്‍ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടില്‍ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമായി ലഭ്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ…

“ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് “- വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെയും ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെയും വിശ്വാസികൾക്കറിയാം .

പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കങ്ങളിൽനിന്നും പിന്തിരിയുക| വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുക

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ…