Category: കർത്താവിന്റെ സഭ

പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ എഴുതപ്പെട്ട സ്ഥലങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

====================================== സഹോദരങ്ങളെ ചരിത്രത്തിലൂടെ സഭ മുന്നോട്ട് പോയപ്പോൾ സഭക്കു ഒന്നും സംഭവിച്ചില്ല എന്നു ചില സഹോദരങ്ങളും സഭക്ക് ചില ചെദ്ദങ്ങൾ സംഭവിച്ചു എന്നു വാദിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഈ പശ്ചാതലത്തിൽ ഈ വാദങ്ങളെ വിലയിരുത്തുന്നു. സുവിശേഷം എഴുതപ്പെട്ട എ ഡി…

“സഭ എന്താണെന്നും അത് എങ്ങിനെ ആയിരിക്കണമെന്നും, അത് എങ്ങിനെയൊക്കെ ആയിരുന്നുവെന്നും അറിയാനുള്ള ശ്രമമാണ് സഭാവിജ്ഞാനീയ പഠനം”.|ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

സഭാ വിജ്ഞാനീയത്തിലും , ദൈവശാസ്ത്രത്തിലും, സഭാ നിയമ- ആരാധനക്രമ അനുഷ്ഠാനങ്ങളിലും അഗാധ പാണ്ഡിത്യവും ബോധ്യവുമുള്ള ഒരു പിതാവും, സർവ്വോപരി കർത്താവിനോടും, കർത്താവിൻറെ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനോടും, അനുസരണവും വിധേയത്വം ഉള്ള പിതാവുമായ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറലേഖനത്തിൽ നിന്ന്…

"എന്റെ സഭ " "സഭയും സമുദായവും" Archdiocese of Ernakulam Angamaly Syro-Malabar Major Archiepiscopal Catholic Church അനുഭവം അനുരഞ്ജനം അനുസരണവൃതം അപ്പൊസ്തൊലിക സഭ കത്തോലിക്കാ സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കർത്താവിന്റെ സഭ കേരളസഭയില്‍ ക്രിസ്തുവിൻറെ സഭ തിരുസഭ തിരുസഭയോടൊപ്പം തുറന്ന് പറയുന്നു പറയാതെ വയ്യ പ്രാദേശിക പാരമ്പര്യങ്ങൾ പ്രാദേശികതാവാദം പ്രേഷിതയാകേണ്ട സഭ ഫ്രാൻസിസ് മാർപാപ്പ മാർപാപ്പയുടെ പ്രധിനിധി മാർപാപ്പയോടൊപ്പം വ്യക്തിസഭകളുടെ വ്യക്തിത്വം സഭയിലും സമൂഹത്തിലും സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും സഭയുടെ ധാർമ്മിക മുഖം സഭയുടെ പ്രാധാന്യം സഭയുടെ സാർവ്വത്രികത സഭാ കൂട്ടയ്മ സഭാത്മകത സഭാമക്കൾ സഭയ്ക്കൊപ്പം സഭാസ്‌നേഹി സിറോ മലബാർ സഭ

ഞങ്ങൾ തിരുസഭയോടൊപ്പം മാർപാപ്പായോടൊപ്പം|പ്രാദേശികവിഭാഗീയതയെക്കാള്‍ സഭയ്‌ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്.

സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് 1999 ലെ സിനഡ്, ഏകീകൃതകുര്‍ബാനയര്‍പ്പണരീതി അംഗീകരിച്ചത്. 2016 ല്‍ ചേര്‍ന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍…

സി പി എം ആലഞ്ചേരി പിതാവിനെ തരംതാണ ഭാഷയിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണം.

സീറോ മലബാർ സഭയുടെ ആത്മീയ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ, മാർക്സിസ്റ്റു പാർട്ടി നീചമായ ഭാഷയിൽ ഈയിടെ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രിസ്ത്യാനികൾക്ക് യാതൊരു വിധ അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ…

കർത്താവിന്റെ സഭയെ പരിരക്ഷിക്കുവാനുള്ള പീഡാനുഭവ യാത്ര|കർത്താവിന്റെ സഭയെ വീണ്ടെടുക്കുന്നതിനുള്ള സമയം ഇതാണ്.

സുവിശേഷത്തിന്റെ തീർത്തും അസംഭവ്യമായ എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച ഒന്നായിരുന്നു ഓശാന യാത്ര.പ്രത്യക്ഷത്തിൽ ആദിമ സഭ പരസ്യമായി പ്രഖ്യാപിക്കാൻ ഉത്സാഹിച്ച ഒന്നായിരുന്നു ഓശാന. ലൗകിക നിലവാരമനുസരിച്ച്, ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള മിശിഹായുടെ വരവ്, ഒരു കഴുതപ്പുറത്ത് യെരൂശലേമിലേക്ക് പോകുക.സാധാരണ മനുഷ്യർക്ക്‌ രാജകീയവും സാമ്രാജ്യത്വവുമായ…