ക്ഷേത്രങ്ങളില്‍ പൂജാരിമാരായി സ്ത്രീകളെ നിയമിക്കും: നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: സ്ത്രീകളെയും ക്ഷേത്രങ്ങളിലെ പൂജാരിയായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, മന്ത്രി പി.കെ. ശേഖര്‍ ബാബുവാണ് തീരുമാനം വ്യക്തമാക്കിയത്. താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. ബോര്‍ഡിന്…