Category: ക്രൈസ്തവ മാതൃക

മുത്തശ്ശീ മുത്തച്ഛൻമാരുടെ ജീവിതമാതൃക പുതുതലമുറയ്ക്കു പ്രചോദനം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: ദൈവസാന്നിധ്യത്തിലും പ്രാർത്ഥനയിലും അടിസ്ഥാനമാക്കിയുള്ള മുത്തശ്ശീ, മുത്തച്ഛൻമാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയിലെ മുത്തശ്ശീ, മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്നവരുടെ…

കുടുംബം ,കുഞ്ഞുങ്ങൾ |ധീരമായ തീരുമാനങ്ങൾ |പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ

ധീരം, വിപ്ലവാത്മകം ഉപദേശിക്കുക മാത്രമല്ല ചേർത്ത് നിർത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാൻ ഉതകുന്ന ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ പലരുടെയും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ തീരുമാനങ്ങൾ… ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക |…

ഇമ്മാനുവേലിൻ്റെയുംമിന്നുവിൻ്റെയും കഥ

സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട്‌ രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ്ഇതിൻ്റെ ഉള്ളടക്കം.രണ്ടു പേരെയും എനിക്ക് വ്യക്തിപരമായ് അറിയാം. സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ…

കാരുണ്യവും കരുതലുമായി ക്രിസ്തുസ്നേഹം വിളമ്പി നൽകുന്ന അത്തരം വിശുദ്ധ ജീവിതത്തിന്റെ ഉത്തമോദാഹരണമാണ്, മാനന്തവാടി രൂപതയിൽ സുപരിചിതനായ യുവജന പ്രവർത്തകൻ ശ്രീ. സന്തോഷ് ചെട്ടിശ്ശേരി. |യുവജനദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ.

യുവാവായ ക്രിസ്തുവിലുള്ള വിശ്വാസം ഏവരുടെയും ജീവിതത്തിന് നിറം പകരട്ടെ. ക്രിസ്തുവിൻ്റെ സ്നേഹത്തിലൂടെ, അവൻ തെളിച്ച പാതയിലൂടെ അനേകർക്ക് കൈത്താങ്ങാവാൻ നമുക്ക് ശ്രമിക്കാം. ‘നമുക്കാവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ; സിനിമ കാണുന്ന, പാട്ട് പാടുന്ന, ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന, നന്നായി പ്രാർത്ഥിക്കുന്ന, ചാരിത്ര്യ…

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ…

നിങ്ങൾ വിട്ടുപോയത്