Category: ‘ക്രിസ്തീയ ദൗത്യവും ജീവിതവും

ക്രിസ്തുമസ് സന്ദേശം | ഫാദർ ബോബി ജോസ് കാട്ടിക്കാട് | Fr. Bobby Jose Kattikkad 

ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്|മാര്‍ റാഫേല്‍ തട്ടില്‍

കരം കൊടുക്കലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആഘോഷം സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍…

ക്രി​​സ്മ​​സ്! |മ​​നു​​ഷ്യ​​ച​​രി​​ത്ര​​ത്തെ മാ​​റ്റി​​മ​​റി​​ച്ച ഒ​​രു (ദൈ​​വ) കു​​ഞ്ഞി​​ന്‍റെ ആ​​ഗ​​മ​​ന​​ത്തെ അ​​നു​​സ്മ​​രി​​ക്കാ​​നും ആ​​ഘോ​​ഷി​​ക്കാ​​നു​​മു​​ള്ള ഒ​​ത്തു​​ചേ​​ര​​ലി​​ന്‍റെ ലോ​​ക​​മ​​ഹോ​​ത്സ​​വം.

പണിതുയര്‍ത്തുന്ന പുല്‍ക്കൂടുകളില്‍ഉണ്ണികള്‍ക്കിടമുണ്ടോ? ക്രിസ്തുമസ്! മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു (ദൈവ) കുഞ്ഞിന്റെ ആഗമനത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഒത്തുചേരലിന്റെ ലോകമഹോത്സവം. ഏശയ്യായുടെ പ്രവചനം പോലെ ‘ഇരുളിലും മരണനിഴലിലും നടന്നിരുന്നവര്‍ കണ്ട വെളിച്ചമാണ് ഈ ശിശു’ (9:2). ലോകം തിരുപ്പിറവിക്കുള്ള ഒരുക്കത്തിലാണ്. ആഡംബരത്തിന്റെയും നിര്‍മിതബുദ്ധിയുടെയും വരെ…

കേരളത്തിലെ ജിയന്ന|സിൻസി ടീച്ചർ മരിച്ചിട്ട്‌ ഏതാണ്ട് ഒരാഴ്ച ആകുന്നു.|FRIENDS OF THE HOLY EUCHARIST

കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല.|വെള്ളരിക്കയുടെ സ്വന്തം കാന്താരി.

“എടീ കാന്താരി, നിന്റെ മൂക്ക് ഞാൻ ചെത്തി ഉപ്പിലിടും! നിന്റെ പേര് ഞാനങ്ങു മാറ്റുവാ, നീ ജോസി അല്ല.. “കാന്താരി” ആണ്.. കാന്താരി. തനി കാന്താരിയുടെ സ്വഭാവം ആണ് നിനക്ക്”. ഓഹോ, എന്നെ കാന്താരി എന്ന് വിളിച്ചാൽ അച്ചനെ ഞാൻ “വെള്ളരിക്ക”…

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ…

മാടവന പള്ളിയിലെതിരുവോസ്തി മാംസരൂപം പൂണ്ട സംഭവം! തിരുവോസ്തിനാവിൽ മാംസമായിമാറുമോ?|ഫാ. അരുൺ കലമറ്റ ത്തിൽ

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു.

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ…

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…

“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )

ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം…