Category: കൊല്ലപ്പെട്ടു

പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിൽ മുസ്ലീം തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 50 ൽപ്പരം പേർ കൊല്ലപ്പെട്ടു:

അബൂജ: പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 50ൽപ്പരം പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർ ബന്ധികളാക്കപ്പെട്ടെന്നും സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. നൈജീരിയയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഓവോയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് ദൈവാലയത്തിലാണ് ആയുധധാരികൾ അക്രമം അഴിച്ചുവിട്ടത്.…