Category: കൊന്ത

ഒക്ടോബർ – കൊന്തമാസം|പുത്തൻ അനുഭൂതിയും അനുഭവവും ആത്‌മീയ നിർവൃതിയും കൊന്തമാസം ഏവർക്കും പകരട്ടെ.

വചനം മാംസം ധരിച്ചവന്റെ ജനന- ജീവിത – മരണ- ഉത്ഥാന രഹസ്യങ്ങളെ മനനം ചെയ്ത്, മാംസമാകാൻ തീരുമാനിച്ചവനെ ഉള്ളിൽ വഹിച്ചവളുടെ ഒപ്പം നടക്കുന്ന ഒരു വിശ്വാസ തീർത്ഥ യാത്രയാണ്‌ കൊന്തനമസ്കാരം. വിശ്വാസം , ശരണം , ഉപവി എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ…

എന്താണ് കൊന്ത, എന്തിനാണു കൊന്ത, കൊന്ത ചൊല്ലിയില്ലെങ്കില്‍ നരകത്തില്‍ പോകുമോ?

കൊന്ത ചൊല്ലുന്ന കത്തോലിക്കരെ അതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ എന്തെന്ന് അറിയാതെ ബോധപൂര്‍വം ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി അല്ല ഈ പോസ്റ്റില്‍ ഉള്ളത്. പക്ഷെ, ഒരു പെന്തിക്കോസ്ത് സഹോദരി ചോദിച്ച ചില ചോദ്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് ഇത്തരം വിഡ്ഢി ചോദ്യങ്ങളുടെ മുമ്പില്‍ പകച്ചു…

ഒക്ടോബർ – കൊന്തമാസം|പുത്തൻ അനുഭൂതിയും അനുഭവവും ആത്‌മീയ നിർവൃതിയും കൊന്തമാസം പകരട്ടെ.

വചനം മാംസം ധരിച്ചവന്റെ ജനന- ജീവിത – മരണ- ഉത്ഥാന രഹസ്യങ്ങളെ മനനം ചെയ്ത്, മാംസമാകാൻ തീരുമാനിച്ചവനെ ഉള്ളിൽ വഹിച്ചവളുടെ ഒപ്പം നടക്കുന്ന ഒരു വിശ്വാസ തീർത്ഥ യാത്രയാണ്‌ കൊന്തനമസ്കാരം. വിശ്വാസം , ശരണം , ഉപവി എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ…

സ്പൈഡർമാന് കൊന്ത കൊടുത്ത് ഫ്രാൻസിസ് പാപ്പ

ഇന്ന് രാവിലെ വത്തിക്കാനിൽ നടന്ന ഫ്രാൻസിസ് പാപ്പയുടെ ജനറൽ ഓഡിയൻസിൽ മുൻനിരയിൽ പാപ്പയുടെ സന്ദേശം കേൾക്കാൻ കാത് കൂർപ്പിച്ച് സ്പൈഡർമാനും ഉണ്ടായിരുന്നു. കഠിന രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കൊച്ചുകുട്ടികളെ സ്പൈഡർമാൻ വേഷത്തിൽ ചെന്ന് ആശ്വസിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന…