Category: കേരള ക്രൈസ്തവ സമൂഹം

ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളിഅവസാനിപ്പിക്കണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുന്നത് നിര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തുകൊണ്ടുവരണമെന്നും കാത്തലിക് ബിഷപ്‌സ്…

“ക്രൈസ്തവരേ, കണ്ണടച്ച് വോട്ട് കുത്തരുതേ…ബുദ്ധിജീവികൾ തെറ്റിദ്ധരിക്കും നമ്മൾ അടിമകളാണെന്ന്…”

നൈജീരിയയിലെ ക്രൈസ്തവവേട്ട കേരളത്തിലും സംഭവിക്കുമോ? വാസ്തവം എന്ത്? | ENTHANU VASTHAVAM|Shekinah News

ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ മൗനം പാലിക്കുകയാണോ?|സീറോ മലബാർ സഭ അൽമായ ഫോറം

കൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക…

മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികൾ ആകണം ക്രൈസ്തവർ : കുര്യാക്കോസ് മാർ സെവേരിയൂസ്.

പുളിങ്കുന്ന് : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും വലിയ സന്ദേശമായ ക്രിസ്തുവിന്റെ അനുയായികൾ ആയ എല്ലാ സഭാ മക്കളും ഐക്യത്തോടെ ഒന്നായി മുന്നേറണമെന്നും മനുഷ്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികളായി ക്രൈസ്തവർ മാറണമെന്നും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇടവക ദിനവും…

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ…

ലക്ഷങ്ങൾ കണ്ണുനീരോടെ ശ്രീ ഉമ്മൻചാണ്ടിയെ യാത്രയാക്കിയത് അദ്ദേഹം നമുക്ക് കാഴ്ചവച്ച മനോഹരമായ ക്രൈസ്തവ ദർശനത്തിന്റെ മാഹാത്മ്യം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്.

വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന മനോഹര കാവ്യത്തിൽ, മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു രംഗമുണ്ട്. തന്റെ ഗതികേടിൽ ഒരു റൊട്ടി മോഷ്ടിച്ചുകൊണ്ട് ഓടിയതിന് പിടിക്കപ്പെട്ട് ജയിലിലായി, വീണ്ടും ജയിൽ ചാടുവാനുള്ള ശ്രമത്തിനുമെല്ലാമായി 18 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ജീൻ വാൽ…

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ്|കേരളസഭ കൂടുതല്‍ ആഴപ്പെടുന്നതിന് ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ നിരന്തരം നമുക്കു പ്രാര്‍ഥിക്കാം

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ് സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ അഭിവന്ദ്യപിതാക്കന്മാരേ, വൈദികരേ, സന്ന്യസ്തരേ, സഹോദരീസഹോദരന്മാരേ,നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സമാധാനം ഏവര്‍ക്കും നേരുന്നു. സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവില്‍ ആശ്രയിച്ച് കേരളസഭയില്‍  നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും…

പൈശാചിക ശക്തികളെ പ്രതിരോധിക്കാന്‍ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശു ക്രിസ്തുവിന്റെ കുരിശ്: തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത

നിലയ്ക്കൽ: സമൂഹത്തിൽ എല്ലാവിധ പൈശാചിക ശക്തികളും തിന്മകളും പിടിമുറു ക്കുന്ന ഈ കാലഘട്ടത്തിൽ അവയെല്ലാം പ്രതിരോധിക്കാൻ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കുരിശാണെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീഷൻ പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ ചേർന്ന…