ലോക്ക്‌ഡൗണ്‍ അടക്കം നടപ്പിലാക്കിയിട്ടും രോഗബാധിതരുടെകുറവുണ്ടാകുന്നില്ല;കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര,…