Category: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ|ഡോ. മൈക്കിൾ പുളിക്കൽ|ദീപിക

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർഡോ. മൈക്കിൾ പുളിക്കൽ  (ദീപിക പത്രം  24-05-2022) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന…

സന്യസ്തർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് ആശങ്കാജനകം|കെ സി ബി സി ഐക്യജാഗ്രത കമ്മീഷൻ

വാരണാസിയിൽ ഈ മാസം പത്താം തിയ്യതി ട്രെയിൻ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാർ വർഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവർത്തനം ആരോപിച്ച് പോലീസ് കെണിയിൽപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത ചിലർക്കെതിരായി സ്ഥലത്തെ ചില തീവ്ര ഹിന്ദുവർഗീയ സംഘടനാ…

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധമെന്ത്?|ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS

(നാർക്കോ തീവ്രവാദം മുതലായ വാക്കുകൾ വളരെ വർഷങ്ങൾക്ക് മുൻപ് മുതൽ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിവിധ ഔദ്യോഗിക റിപ്പോർട്ടുകളും പ്രബന്ധങ്ങളും ഈ വിഷയങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ വാക്കുകൾ ഉപയോഗിക്കപ്പെടുന്നതിൻറെ സാംഗത്യം വിവരിക്കുകയാണ് ലേഖകൻ.) ഇന്ന് ആഗോള വിപണിയിൽ ലഭ്യമായ 80…

സാമുദായിക മൈത്രിയും സാമൂഹിക ജാഗ്രതയും | ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ

പൊതുസമൂഹത്തെ ഗ്രസിക്കുന്ന വിവിധങ്ങളായ തിന്മകളെകുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നത് സാമൂഹിക ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വിഘാതമാകുമോ എന്ന ചോദ്യം ഈ നാളുകളിലെ വിവിധ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചോദിക്കപ്പെടേണ്ടതാണ്. സമൂഹത്തെ തളര്‍ത്തുകയും തകര്‍ക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ചെയ്തികള്‍, നന്മയും സമാധാനവും കാംക്ഷിക്കുന്നവര്‍ എന്ന നിലയില്‍ മതങ്ങളില്‍നിന്നും…

നാർക്കോ ടെററിസം ലോകം നേരിടുന്ന വലിയ വിപത്തുകളിൽ ഒന്നാണ് ..

പല ലോകരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി തകർക്കാനും പുതു തലമുറയെ നശിപ്പിക്കാനും ലഹരി ഉപയോഗിക്കപ്പെടുന്നത് തീവ്രവാദ ചിന്തയോടെ എന്ന് പല ലോക നേതാക്കളും പറഞ്ഞിട്ടുണ്ട് … ഐസിസിന് ഏറ്റവും കൂടുതൽ പണം കിട്ടുന്നതും നാർക്കോട്ടിക്ക് കടത്തിലൂടെ എന്ന് ലോകം കണ്ടെത്തിയിട്ടുണ്ട് … ഇതിൻ്റെ…

കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? |വെബിനാർ 6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം?…

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയം പ്രതിഷേധാർഹം|കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ