Category: കെയ്റോസ് ബഡ്സ്

കെയ്റോസ് ആക്ഷൻ സോങ്ങുകൾ ആസ്വദിക്കാം …. പങ്കുവയ്ക്കാം..

യൂത്ത്, ടീൻസ്, കുട്ടികളുടെ ഗ്രൂപ്പുകളിൽ ഉപയോഗിക്കാൻ പറ്റുന്ന, എളുപ്പത്തിൽ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷൻ സോങ്ങുകൾ അന്വേഷിച്ചിട്ടുള്ളവരാണോ നിങ്ങൾ? കെയ്റോസ് മീഡിയ നിങ്ങൾക്കായിതാ 6 ആക്ഷൻ സോങ്ങുകളുടെ ഒരു ശേഖരം തയ്യാറാക്കിയിരിക്കുന്നു. ഇതിൽ 4-5-6 പാട്ടുകൾ പൊതു ഗ്രൂപ്പുകളിൽ പോലും ഉപയോഗിക്കുന്നതാണ്. KAIROS…

കെയ്റോസിന്റെ സ്വന്ത്വം ജറിൻ ഇനി ഇല്ല

വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബാംഗ്ലൂരിൽ നിന്ന് ജോസ് വിളിച്ചത്. വൈകുന്നേരം ബാഡ്മിന്റൺ കളിക്കിടെ ഹൃദയാഘാതം വന്ന് 23 വയസ് മാത്രമുള്ള ജറിൻ വാകയിൽ മരിച്ചു എന്ന അതീവ ദുഖകരമായ വിവരം പറയാനായിരുന്നത്. കഴിഞ്ഞ 3-4 വർഷങ്ങളായി കെയ്റോസ് ടീമിൽ നിന്ന്…

കെയ്റോസ് ബഡ്സ് മാസിക രണ്ടാം വർഷത്തിലേക്ക്

കെയ്റോസ് ബഡ്സ് മാസിക രണ്ടാം വർഷത്തിലേക്ക് കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കായുള്ള ബഡ്സ് മാസിക വിജയകരമായ രണ്ടാം വർഷത്തിലേക്ക്. കളികളിലൂടെയും രസകരമായ ആക്ടിവിറ്റി കളിലൂടെയും കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ വളർത്തുകയും സ്വഭാവ രൂപീകരണത്തിനു സഹായിക്കുകയും ചെയ്യുന്ന ബഡ്സ് മാസിക കുട്ടികൾക്കും…