Category: കുഞ്ഞി പൈതങ്ങളുടെ തിരുനാൾ

കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ പ്രാര്‍ത്ഥിക്കാനെത്തിയ യുവജനങ്ങളെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം

മാഡ്രിഡ്: ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ ജപമാല ചൊല്ലാൻ എത്തിയ യുവജന സംഘത്തെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം. കുഞ്ഞിപൈതങ്ങളുടെ തിരുനാളായ ഇന്നലെ ഡിസംബർ 28 വ്യാഴാഴ്ച രാവിലെയാണ് സംഭവം. “അതൊരു പരിശുദ്ധനായ നിഷ്കളങ്കനാണ്”, “നിങ്ങൾ മുഖം തിരിക്കുകയാണോ” എന്നിങ്ങനെയുള്ള ഭ്രൂണഹത്യ ചെയ്യപ്പെട്ട ഗർഭസ്ഥ…

വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള ദിനം.

റാമായിൽ ഉയർന്ന നിലവിളിയുടെ ഓർമ്മകളുമായി ഡിസംബർ 28 “അമ്മയുടെ മടിയിൽ കിടന്ന് മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചുകീറിയ,ഹെരോദോസിന്റെ ക്രൂരത, ഇവരെ “ശിശു രക്തസാക്ഷി പൂക്കൾ” എന്ന് ന്യായമായി വാഴ്ത്തപ്പെടുന്നു; സഭയുടെ ആദ്യത്തെ പൂമൊട്ടുകളായിരുന്ന അവർ അവിശ്വാസത്തിന്റെ ശൈത്യകാലത്ത് സഹനങ്ങളുടെ മഞ്ഞ് കൊണ്ട് പക്വത…