Category: കരുണ കൊന്ത

മെയ്‌ 1ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍പിതാവിൻെറ ആഹ്വാനം

കോഴിക്കോട്: മെയ്‌ 1 ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ രൂപതാംഗങ്ങളോട് ആഹ്വാനവുമായി കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍. ഒരു സാധുവായ മനുഷ്യന്റെ പ്രചോദനം മൂലമാണ്‌ എഴുതുന്നത് എന്ന ആമുഖത്തോടെയാണ് ബിഷപ്പിന്റെ ആഹ്വാനം അടങ്ങിയ…

കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

ROSARY OF DIVINE MERCY. നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു. ചെറിയ മണികളില്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.…