Category: കത്തോലിക്ക സഭ

New year നന്നാകണമെങ്കിൽ ഞാൻ NEW ആകണം.

ഇത് വായിക്കുന്ന ഓരോ വ്യക്‌തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു . പുതിയ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തു നടപ്പിലാക്കുവാൻ കഴിയട്ടെ . ആശംസകൾ .എഡിറ്റർ ,മംഗളവാർത്ത .9446329343

വൈദികന്‍ സഭയുടെ സ്വരത്തില്‍ സംസാരിക്കണം…|പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക (മര്‍ക്കോസ്‌ 5 : 34) |your faith has made you well; go in peace (Mark 5:34)

പന്ത്രണ്ടു വർഷമായി രക്തസ്രാവം എന്ന രോഗത്തിന്റെ അടിമയായിരുന്ന ആ സ്തീയുടെ ദുരിതം കേവലം ശാരീരികം മാത്രമല്ലായിരുന്നു. മോശയുടെ നിയമമനുസരിച്ച് രക്തസ്രാവമുള്ള സ്ത്രീകൾ ആചാരപരമായി അശുദ്ധരായിരുന്നു. ഒട്ടേറെക്കാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ലെങ്കിലും നിരാശയാകാതെ തന്റെ രോഗത്തിൽനിന്നും മോചനം അവൾ അന്വേഷിച്ചുകൊണ്ടിരുന്നു. തനിക്കുള്ളതെല്ലാം നഷ്ടമായിട്ടും സ്വയം…

നിർബന്ധിത മത പരിവർത്തന ആരോപണങ്ങളും ചില അപ്രിയ സത്യങ്ങളും

ക്രിസ്ത്യൻ മിഷനറിമാർ വളരെ സംഘടിതമായി ഭാരതത്തിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ചിന്താശേഷി ഉള്ള മലയാളികൾ പോലും പലപ്പോഴും സത്യത്തിനു നേരെ കണ്ണടക്കുന്ന കാഴ്ച്ച ഖേദകരമാണ്. ക്രിസ്ത്യൻ മിഷനറിമാർ എന്ന ഒറ്റ പേരിനു കീഴിൽ എല്ലാ…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം;(നിയമാവര്‍ത്തനം 11: 27)|the blessing, if you obey the commandments of the Lord your God (Deuteronomy 11:27)

ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചും, നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു. എന്നാൽ ദൈവവും അവന്‍റെ കല്പനകളും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ ചിന്തകൾ പോലും അറിയുന്നു!…

വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന്‌ അതിനെ കടാക്‌ഷിച്ചു കൊണ്ടിരിക്കുന്നു.(നിയമാവര്‍ത്തനം 11 : 12)|ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

The eyes of the Lord your God are always upon it, from the beginning of the year to the end of the year. (Deuteronomy 11:12) വർഷത്തിന്റെ ആരംഭംമുതൽ മുതൽ അവസാനം വരെ…

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നു: കെ‌സി‌ബി‌സി

കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില…

താമരശ്ശേരി രൂപതക്ക് വേണ്ടി വൈദിക പരിശീലനം പൂർത്തിയാക്കി പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവക ദൈവാലയത്തിൽ വെച്ച് വൈദികപട്ടം സ്വീകരിച്ച ഫാ. ജോർജ് പുരയിടത്തിൽ

നവാഭിഷിക്തന് പ്രാർത്ഥനാശംസകൾ.

ഹോം പാലാ പദ്ധതി|ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന

അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍…

നിങ്ങൾ വിട്ടുപോയത്