Category: എൻഡോസൾഫാൻ

എൻഡോസൾഫാൻ: ദുരിതബാധിതരെ അവഗണിക്കുന്ന ഭരണകൂട നിലപാട് മനുഷ്യാവകാശ ലംഘനം; സമരമുഖത്തുള്ള ദയാബായിക്ക് പിന്തുണ: കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയം സമാനതകളില്ലാത്തവിധം ഗൗരവമുള്ളതാണ്. അഞ്ച് പതിറ്റാണ്ടുകൾക്കടുത്ത് ചരിത്രമുള്ളതും സർക്കാർ ഇടപെടലിന് സുപ്രീംകോടതി നിർദ്ദേശമുള്ളതുമായ ഗൗരവമേറിയ മനുഷ്യാവകാശ പ്രശ്നമാണത്. കാൽ നൂറ്റാണ്ട് കാലത്തോളം കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിഷമഴ പെയ്തതിന്റെയും തുടർച്ചയായി അവിടെ സംഭവിച്ച…