മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 25-ാംമത് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 2021 ഫെബ്രുവരി 22 ന് ആരംഭിച്ചു.
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമ്മീസ് കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയിൽ സമ്മേളിക്കുന്ന പരിശുദ്ധ സുന്നഹദോസിൽ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിക്കുന്നു.