മലങ്കര കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതല സമിതിയുടെ പ്രസിഡന്റായി പി. പോള്‍രാജ് (മാര്‍ത്താണ്ഡം), ജനറല്‍ സെക്രട്ടറിയായി വി.സി.ജോര്‍ജുകുട്ടി (മൂവാറ്റുപുഴ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ജോസ് വര്‍ഗീസ് (ബംഗളൂരു) ട്രഷറര്‍ , ജേക്കബ് കളപ്പുരയ്ക്കല്‍ (തിരുവനന്തപുരം), ജോജി വിഴലില്‍ (തിരുവല്ല),…