“ഗർഭവതിയായ മല” വൈറൽ ആകുന്നു…|PRO-LIFE
മനസ്സിൽ നിറയുന്ന ആശയങ്ങൾ ആണ് കലയിലൂടെ പ്രകടമാകുന്നത് ഒരു വിശ്വാസിയുടെ ആശയങ്ങൾ രൂപപ്പെടുന്നതു തന്നെ ദൈവവുമായുള്ള ഐക്യത്തിൽ നിന്നാകുമ്പോൾ… മനുഷ്യ നന്മയ്ക്കായി ഇതിനേക്കാൾ നല്ല ആശയങ്ങൾ മറ്റെവിടെ നിന്നും വരും
മനസ്സിൽ നിറയുന്ന ആശയങ്ങൾ ആണ് കലയിലൂടെ പ്രകടമാകുന്നത് ഒരു വിശ്വാസിയുടെ ആശയങ്ങൾ രൂപപ്പെടുന്നതു തന്നെ ദൈവവുമായുള്ള ഐക്യത്തിൽ നിന്നാകുമ്പോൾ… മനുഷ്യ നന്മയ്ക്കായി ഇതിനേക്കാൾ നല്ല ആശയങ്ങൾ മറ്റെവിടെ നിന്നും വരും
proഅവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?
ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി…
ഉദരത്തിലെ കുഞ്ഞിന്റെ വാക്കുകൾ അമ്മേ ഞാൻ ഇവിടെ എന്റെ അമ്മയുടെ ഉദരത്തിൽ ഉണ്ട്, ഇപ്പോൾ വന്നു ഞാൻ….എന്റെ അമ്മക്ക് സന്തോഷം ആയല്ലോ. പക്ഷെ അമ്മേ എന്നെ സ്നേഹിക്കാൻ സാധിക്കാതെ വരുമ്പോൾ എനിക്കു സങ്കടം ആകും അമ്മേ അമ്മേ എന്താ അമ്മേ ഹോസ്പിറ്റലിൽ…
വലിയ സാക്ഷ്യം- ദൈവം അനു ഗ്രഹിക്കട്ടെ. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയിൽ എൻ്റെ കൂടെസെക്രട്ടറിയായി ആത്മാർത്ഥമായി പ്രവർത്തിച്ച ശ്രീ മാർട്ടിൻ ന്യൂനസ് ഒരു ഉത്തമ കുടുംബനാഥനാണ് . കത്തോലിക്ക സഭയിലെ നിരവധി ശുശ്രുഷകൾ അദ്ദേഹവും കുടുംബവുംമനോഹരമായി നിർവഹിക്കുന്നു . മാതാവിൻെറ…
Short Film by Syro-Malabar Church, Leeds, UK
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ…
ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…