Category: ഈശ്വരൻ

“ഈശ്വരനെ കണ്ടെത്താൻ, ലഭിക്കാൻ കോടിക്കണക്കിന് പണം ആവശ്യമില്ല, വിശ്വാസമുണ്ടെങ്കിൽ ഒരു രൂപക്ക് പോലും ഈശ്വരനെ ലഭിക്കും.”

8 വയസ്സായ ഒരു കുട്ടി ഒരു രൂപയുടെ നാണയം കയ്യില് വെച്ച് ഒരു കടക്കാരനെ സമീപിച്ചിട്ട് നാണയം നീട്ടിക്കൊണ്ട് ചോദിച്ചു….. താങ്കളുടെ കടയിൽ ഈശ്വരാനുണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ? കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു. അടുത്ത കടക്കാരനോടും ഇത്പോലെ…