Category: ഈറ്റുനോവ്

നാലാമത്തെ കുഞ്ഞിനൊരു കുതിരപ്പവൻ|ഒരു വൈദികൻ്റെ ഈറ്റുനോവ്

നിയമ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരു കാലത്ത് നിയമിച്ച കൃഷ്ണയ്യർ കമ്മീഷൻ തയ്യാറാക്കിയ പഴയറിപ്പോർട്ടിലെ പല ശുപാർശകളും തലതിരിഞ്ഞ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞവമായിരുന്നു. ആ ശുപാർശയെക്കുറിച്ച്, ഊട്ടുപുരയിൽ പട്ടരു കയറിയ പോലെ എന്ന പഴഞ്ചൊല്ല് പോലെ എന്ന് അന്നേ…