Category: ഇഡബ്ല്യൂഎസ്

ഇഡബ്ല്യൂഎസ്: സീറോമലബാർ സഭാംഗങ്ങൾ ഇനി മുതൽ സീറോമലബാർ സിറിയൻ കാത്തലിക്

തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള കേ​ര​ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 164 സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 163-ാമ​തു​ള്ള സി​റി​യ​ൻ കാ​ത്ത​ലി​ക് (സീറോമ​ല​ബാ​ർ കാ​ത്ത​ലി​ക്) എ​ന്ന​ത് സീറോമ​ല​ബാ​ർ സി​റി​യ​ൻ കാ​ത്ത​ലി​ക് എ​ന്നാ​ക്കി മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി.…

ഇഡബ്ല്യൂഎസ് സുപ്രീം കോടതിവിധി സ്വാഗതാർഹം: സീറോമലബാർ സഭ |കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവർക്ക് ഇതുവഴി നീതിയുടെ വാതിൽ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വിലയിരുത്തി.

കാക്കനാട്: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ 103-ാം ഭരണഘടനാ ഭേദഗതിപ്രകാരം രാജ്യത്ത് 10% ഇ.ഡബ്ല്യൂ.എസ്. സംവരണം നിലവിൽവന്നു. ഈ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ചില…