Category: ഇടയ ലേഖനം

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

സീറോ മലബാർ സഭയുടെ മേജർആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്തായുടെ ഇടയ ലേഖനം

സീറോ മലബാർ സഭയുടെ ആരാധനക്രമ നവീകരണം “പു​തി​യ റാ​സ കു​ർ​ബാ​ന ത​ക്സ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു നി​ങ്ങ​ളു​ടെ സ​ഭ​യു​ടെ ഐ​ക്യ​ത്തി​നും ഉ​പ​രി​ന​ന്മ​യ്ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​പ്പ​ണ​രീ​തി​യി​ലു​ള്ള ഐ​ക​രൂ​പ്യം ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്കാ​ൻ എ​ല്ലാ വൈ​ദി​ക​രെ​യും സ​മ​ർ​പ്പി​ത​രെ​യും അ​ല്മാ​യ വി​ശ്വാ​സി​ക​ളെ​യും ഞാ​ൻ ആ​ഹ്വാ​നം…