ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ വിഞാപനം.
ഏപ്രിൽ 17ന് ശേഷം ഇരിങ്ങാലക്കുട രൂപതയിൽ സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുർബാന .
വി. കുര്ബാനയർപ്പണ രീതിയിലെ മാറ്റങ്ങളെക്കുറിച്ചു മാനന്തവാടി രൂപത മെത്രാൻ മാർ. ജോസ് പൊരുന്നേടം രൂപതയിലെ വിശ്വാസികൾക്കായി നൽകിയ ഇടയലേഖനം. പൂർണ്ണ രൂപം..
ഇടയലേഖനം മാനന്തവാടി രൂപതയുടെ അദ്ധ്യക്ഷനായ പൊരുന്നേടം മാർ ജോസ് മെത്രാൻ തൻറെ സഹശുശ്രൂഷകരായ വൈദികർക്കും ശെമ്മാശ്ശന്മാർക്കും സമർപ്പിതർക്കും അത്മായ സഹോദരങ്ങൾക്കും തനിയ്ക്ക്ഭരമേൽപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ദൈവജനം മുഴുവനും എഴുതുന്നത്കർത്താവിനാൽ സ്നേഹിയ്ക്കപ്പെട്ടവരേ,പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ 2021 ജൂലൈ 3 ന്സീറോ മലാർ സഭയിലെ മെത്രാന്മാരെയും…
പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.
പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു,…
കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പാലാ രൂപതയുടെ ഈ മാതൃക പിന്തുടരണം.
*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!* ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം* തോമസ് റോബർട്ട് മൽത്തൂസ് എന്ന…
പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ|എന്തിനാണ് ഇത്ര അസ്വസ്ഥത?
എന്തിനാണ് ഇത്ര അസ്വസ്ഥത? പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ ചിലരെ നന്നായി അസ്വസ്ഥരാക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ അടിസ്ഥാനപരമായി വിശ്വാസികളുടെ പണമുപയോഗിച്ച് നിർമിച്ചവയാണ്. വിശ്വാസി സമൂഹത്തിൻ്റെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് ആദ്യകാലങ്ങളിൽ സഭ ആശുപത്രികളും സ്കൂളുകളും…
83 കൊല്ലങ്ങൾക്കു മുമ്പ് Mother’s day (#മാതൃദിനം) ആചരിക്കണമെന്ന് കേരളത്തിൽ ആദ്യമായി ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടത് അഭിവന്ദ്യ മാർ കണ്ടത്തിൽ മെത്രാപ്പോലീത്തയാണ്.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒമ്പത് കൊല്ലങ്ങൾക്കു മുമ്പ്. മാത്രമല്ല, 1940 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയിലെ നിയമ സംഗ്രഹത്തിൽ അത് കല്പനയായി എഴുതി ചേർക്കുകയും ചെയ്തു. കല്പനയുടെ ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്. Courtesy: Fr. Ignatius Payyappilly