Category: ആശയങ്ങൾ

യുവജന കൂട്ടായ്മയിൽപങ്കു വച്ച 10 ആശയങ്ങൾ|അഡ്വ ചാർളി പോൾ

യുവാക്കളെനേടാം യുവാക്കൾ വഴിമാറുന്നു എന്ന വിലാപത്തിന് മറുമരുന്ന് അവരോടുള്ള ക്രയാത്മകമായ സമീപനമാണ്. ഉപദേശങ്ങൾ കൊടുക്കുന്നവന് ഒഴികെ ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. ഉപദേശങ്ങൾക്കപ്പുറം യുവാക്കളെ ശ്രവിക്കാൻ തയ്യാറാവണം. Friend, Guide, Philosopher എന്ന സമീപനമാണ് ഗുണം ചെയ്യുക. ആത്മാഭിമാനവും ആത്മധൈര്യവും പകർന്നു നല്കാനാവണം.…