Category: ആവശ്യപ്പെട്ടു

ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ ടി ജലീൽ ഉടൻ അവസാനിപ്പിക്കണം|സീറോ മലബാർ സഭ അൽമായ ഫോറം

ലോകായുക്തയായ ബഹുമാന്യ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ…

കെ റെയിൽ പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണം: സീറോമലബാർ സഭാ സിനഡ്

കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണെന്ന് സീറോമലബാർ സഭാ സിനഡ്. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം സഭ മുന്നോട്ടു വയ്ക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക…

സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.​ ഏ​റ്റ​വും കൗ​തു​ക​ക​രം സ​മി​തി​യു​ടെ കാ​ലാവ​ധി നി​ർ​ണയി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ്. അ​താ​യ​ത് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും…

സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ :കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ…

ന്യൂനപക്ഷ വിവേചനം: വിധി നടപ്പിലാക്കണമെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍

കോഴിക്കോട്: 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്നും…

മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെ എസ് ഐ എന്‍ സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനിയായ ഇ എം സി…