ചിരിച്ചും ചിരിപ്പിച്ചും സുവിശേഷം അറിയിയിച്ച ആത്മീയാചാര്യൻ ഇനി സ്വർഗ്ഗത്തിൽ പൊട്ടിച്ചിരികൾ സൃഷ്ട്ടിക്കും .
ഈശോ ഉപമകളിലൂടെ പഠിപ്പിച്ചതു പോലെ .. തന്റെ നർന്മരസം കലർന്ന പ്രഭാഷണത്തിലൂടെ നന്മയുടെ സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ച ,രാജ്യം പത്ഭൂഷൺ നൽകി ആദരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103)കാലം ചെയ്തു. ഫിലിപ്പോസ്…










