Category: അലംഭാവം

ഖത്തറിൽ സ്കൂൾ ബസ്സിൽ ഡ്രൈവർ ഡോർ ലോക്ക് ചെയ്തു. ഉറങ്ങിപ്പോയ മലയാളിയായ നാലു വയസ്സുകാരിക്ക് ദാരുണന്ത്യം|മാതാപിതാക്കളെ സർവ്വ ശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ

ദോഹ : ഖത്തറിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്കൂൾ ബസിനുള്ളിൽ മരണമടഞ്ഞു. ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പിൽ ശ്രീ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ ശ്രീമതി സൗമ്യ അഭിലാഷിന്റെയും മകൾ മിൻസ മറിയം ജേക്കബാണ്…