Happy married life
Life
Life Is Beautiful
Life is Love
marriage, family life
Pregnancy
അമ്മവീട്
ഉദരത്തിലെ കുഞ്ഞിനുവേണ്ടി
കവിത
ഗർഭം ധരിക്കും മുമ്പ്
ജീവിതം വീണ്ടെടുക്കാൻ
നമ്മുടെ വീടുകൾ
മക്കൾ ദൈവീകദാനം
വീക്ഷണം
വീടുകൾ
സ്ത്രീ, ഗർഭം ധരിക്കും മുമ്പ്, ”കുഞ്ഞിന്റെ കവിത” എഴുതണം.| ഗർഭം ധരിച്ചു എന്നറിയുമ്പോൾ വീട്ടിൽ എല്ലാവരും ചേർന്ന് ഈ കവിത പാടും.
ആഫ്രിക്കയിലെ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഇങ്ങനെ വളരെ വിശേഷപ്പെട്ട ആചാരമുണ്ടത്രെ. ഒരു സ്ത്രീയ്ക്ക് അമ്മയാകണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായാൽ, അവൾ എവിടെയെങ്കിലും തനിച്ച് പോയിരുന്ന് ജനിക്കേണ്ട കുഞ്ഞിനെക്കുറിച്ച് സ്വപ്നം കാണും. കുഞ്ഞിനെക്കുറിച്ചുള്ള മോഹങ്ങളോരോന്നും നിശ്ശബ്ദമായി ആലോചിച്ച് ദീർഘനേരം ധ്യാനിക്കും.…