ഹര്‍ഷീനയ്ക്ക് ധനസഹായം:പ്രൊ ലൈഫ് അനുമോദിച്ചു|സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കണം
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷനെ തുടര്‍ന്ന് അശ്രദ്ധമായി കത്രിക വയറ്റില്‍ ഉള്‍പെടുവാന്‍ ഇടയായ സംഭവത്തില്‍ ഹര്‍ഷീനയ്ക്ക് ധനസഹായം അനുവദിക്കുവാനും അന്വേഷണം ആഭ്യന്തര വകുപ്പിന്റെ ഏല്‍പ്പിച്ചതിനെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സര്‍ക്കാര്‍ സഹായം കുറഞ്ഞത് 20 ലക്ഷം എങ്കിലും വര്‍ധിപ്പിക്കണമെന്നും…