Month: April 2026

യേശു അന്ത്യത്താഴം ഭക്ഷിച്ചോ?ബൈബിളിലെ നിശബ്ദതയുംസഭാപാരമ്പര്യത്തിലെ വ്യക്തതയും

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അനാഫറകൾ. ഇതിൽ “മാർ നെസ്തോറിയസിന്റെ അനാഫറ” (മൂന്നാം കൂദാശക്രമം) അന്ത്യത്താഴ സംഭവം വിവരിക്കുന്നത് സുവിശേഷങ്ങളിലോ മറ്റ് കൂദാശക്രമങ്ങളിലോ കാണാത്ത വിധത്തിലാണ്. മാർ നെസ്തോറിയസിന്റെ കൂദാശക്രമത്തിൽ അന്ത്യത്താഴവിവരണം നൽകിയിരിക്കുന്നതു നോക്കുക: ”​പെസഹാ…

തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്.

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക സുതാര്യതയും ദേശീയ താൽപര്യങ്ങളും മുൻനിർത്തി “Foreign Contribution (Regulation) Act” (FCRA) നിയമങ്ങൾക്കു കേന്ദ്രസർക്കാർ വരുത്തിയ ചില പരിഷ്കരണങ്ങൾ ഇന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, നിർഭാഗ്യവശാൽ ഈ നിയമപരമായ നീക്കത്തെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള…

സാമൂഹ്യ സേവന രംഗത്തു കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ നൈതിക പശ്ചാത്തലം എന്താണ്?

എന്തുകൊണ്ട് നിങ്ങൾ മറ്റൊരാളെ സഹായിക്കുന്നു എന്നതിന് മനുഷ്യത്വപരമോ മതപരമോ ധാർമ്മികമോ ആയ ഉത്തരങ്ങൾ ഇന്ന് അപര്യാപ്തമാണ്! പരോപകാര പ്രവർത്തനങ്ങൾ കുറ്റകരമാകുന്നത് ഇന്ത്യയിൽ ഇപ്പോൾ പുതിയകാര്യമല്ല! മനുഷ്യ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ സംശയ ദൃഷ്ടിയോടെ കാണുന്ന രീതിക്കു നിയമസാധുത നൽകുന്ന നിയമങ്ങൾ, രാജ്യത്തു കൂടുതലായി…

നിങ്ങൾ വിട്ടുപോയത്