സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു
കാക്കനാട്: സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം മേയ് മാസം 29-ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ ചാനലുകളായ ശാലോം, ഷെക്കയ്നാ, ഗുഡ്നസ് എന്നിവയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഉദ്ഘാടന സന്ദേശത്തിൽ…










