Category: വിശുദ്ധ സ്റ്റീഫൻ

ഡിസംബർ 26: മാർ എസ്തപ്പാനോസിന്റെ തിരുനാൾ

മാർ എസ്തപ്പാനോസ് (വിശുദ്ധ സ്റ്റീഫൻ) സഭയിലെ ആദ്യത്തെ അഭിഷിക്തരായ ഡീക്കന്മാരിൽ ഒരാളും ആദ്യ ക്രൈസ്തവ രക്തസാക്ഷിയുമാണ്. വിശ്വാസത്തിനുവേണ്ടി രക്തം ചൊരിയുന്നവർക്കു ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യകാലം മുതൽ തന്നെ പ്രത്യേക ആദരവ് ലഭിച്ചുവന്നിരുന്നു. വിശുദ്ധമായ ജീവിതത്തിലൂടെ മാർ എസ്തപ്പാനോസ് മിശിഹായോടു അത്രമേൽ സമരൂപനായിരുന്നതിനാൽ,…

നിങ്ങൾ വിട്ടുപോയത്