Category: ജീവിതം സുന്ദരമാകും

വിശ്വസ്ത സുഹൃത്ത്: ജീവിതത്തിന്റെ ഔഷധവും ആത്മാവിന്റെ തുണയും

വിശ്വസ്ത സുഹൃത്ത്: ജീവിതത്തിന്റെ ഔഷധവും ആത്മാവിന്റെ തുണയും മനുഷ്യജീവിതത്തിൽ ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് നല്ല സുഹൃത്തുക്കൾ. “വിശ്വസ്തനായ സുഹൃത്ത് ജീവാമൃതമാണ്” എന്ന് ബൈബിൾ പഠിപ്പിക്കുന്നു. സ്വർണ്ണത്തിനോ വെള്ളിക്കോ പകരം വെക്കാൻ പറ്റാത്ത അമൂല്യ നിധിയാണത്.വചനവെളിച്ചത്തിലെ സൗഹൃദംസൗഹൃദത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്…

ജീവൻ — ദൈവത്തിന്റെ സമ്മാനം , നമ്മുടെ ഉത്തരവാദിത്വം

> “ഞാൻ നിന്നെ ഗർഭത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.” — യിരെമ്യാവ് 1:5 ജീവിതം വെറും നിലനിൽപ്പല്ല. അത് ഒരു ദാനമാണ്—പവിത്രവും ലക്ഷ്യബോധമുള്ളതും ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണത്തോളം അക്ഷയമായ മഹത്വം ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഇന്നത്തെ…

ജീവിതം : ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മഹത്തായ ദാനം

മനുഷ്യജീവിതം എന്നത് സ്രഷ്ടാവ് നമുക്ക് നൽകിയ ഏറ്റവും വലിയ വിസ്മയമാണ്. ഓരോ പ്രഭാതവും പുതിയൊരു അവസരമാണ്; സ്നേഹിക്കാനും സേവിക്കാനും സ്വയം നവീകരിക്കാനുമുള്ള ദൈവത്തിന്റെ ക്ഷണം. “എന്റെ ജീവിതം ദൈവത്തിന്റെ ദാനമാണ്” എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് നമ്മുടെ പ്രവർത്തികളിൽ വിനയവും സ്നേഹവും നിറയുന്നത്.…

ഉചിതമായ ജീവിതപങ്കാളിയെ കണ്ടെത്താം ?

ജീവിതം ഒരു ദീർഘയാത്രയാണ്. ആ യാത്രയിൽ ഒരാളോടൊപ്പം കൈകോർത്തുനടക്കാൻ ഒരാളെ തിരഞ്ഞെടുക്കുന്നത് ജീവിതത്തിലെ ഏറ്റവും ഗൗരവമേറിയ തീരുമാനങ്ങളിലൊന്നാണ്. വിവാഹം ഒരു സാമൂഹിക ക്രമീകരണമാത്രമല്ല; അത് ജീവിതം മുഴുവൻ നീളുന്ന ഒരു ദൈവവിളിയുമാണ്. ഉചിതമായ ജീവിതപങ്കാളിയെ തേടുന്നതിന് മുമ്പ് സ്വയം മനസ്സിലാക്കണം.എന്റെ ജീവിതലക്ഷ്യം…

ചിന്ത മാറ്റിയാൽ ജീവിതം മാറുന്നത് എങ്ങനെ ? | miracles of thought control 

അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath

ജീവിതം അത്ഭുതകരമായി മാറ്റുന്ന 8 ചെറിയ ശീലങ്ങൾ!!! | Rev Dr Vincent Variath

മറ്റുള്ളവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കരുത് -someone might just turn the tables with style. ആരേയും അവരുടെ looks മാത്രം വച്ച് ജഡ്ജ് ചെയ്യരുത്

ഒരു ഗുണപാഠ കഥ. ഒരു വൃദ്ധയായ സ്ത്രീ ബാങ്കിൽ ചെന്ന് 10 ഡോളർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരി, ലേശം പരുഷമായി, എടിഎമ്മിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു: ”100 ഡോളറിൽ താഴെയുള്ള പണം പിൻവലിക്കാൻ, ദയവായി പുറത്തുള്ള മെഷീൻ ഉപയോഗിക്കുക. നിങ്ങൾക്ക്…

ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ

കുടുംബാംഗങ്ങൾക്ക്‌ ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ…

നിങ്ങൾ വിട്ടുപോയത്