ദൈവം നിന്നെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 45:2) |ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ അംഗീകാരം അന്വേഷിക്കുക.
God has blessed you forever.”(Psalm 45:2) ✝️ ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ 3: 9 ൽ പത്രോസ് ഓർമപ്പെടുത്തുന്നു. കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. ദൈവത്തിന്റെ…










