Category: കത്തോലിക്ക സഭ

എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!

ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. “ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന…

മഹാഭൂരിപക്ഷമുളള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹത്തിലും സംരക്ഷണയിലും തന്നെയാണ് ഈ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളും സഭ ഇവിടെ വളർന്നതും നില നിന്നതും.

ഝാൻസിയിലെ റാണിമാർ കഴിഞ്ഞ ഒരാഴ്ച്ചയായി തോമസ് തറയിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനത്തിലായിരുന്നു. അതിനിടയിലാണ് ഝാൻസിയിലെ ഈ റാണിമാരെ കുറിച്ച് കേട്ടത്. പിതാവ് പറഞ്ഞു, എന്ത് ധൈര്യമാണെന്ന് നോക്കിയേ അവർക്ക്? ശരിയല്ലേ, സന്യാസവസ്ത്രം ധരിച്ച തിരുഹൃദയ (SH) സഭയിലെ രണ്ടു കന്യാസ്രീകളും…

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.…

വത്തികാനിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വതിലുള്ള പീഡാനുഭവ ആഴ്‌ചയിലെ തിരുകർമ്മങ്ങളുടെ സമയക്രമംഅറിയിച്ചു.

വത്തികാനിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വതിലുള്ള പീഡാനുഭവ ആഴ്‌ചയിലെ തിരുകർമ്മങ്ങളുടെ സമയക്രമം പോന്തിഫിക്കൽ തിരുകർമ്മങ്ങളുടെ മാസ്റ്റർ ഓഫ് സെറിമണിയായ മോൺസിഞ്ഞോർ ഗ്വിഡോ മരീനി അറിയിച്ചു. ഓശാന ഞായറാഴ്ച തിരുകർമങ്ങൾ രാവിലെ 10, 30 ന് വി. പത്രോസിൻ്റെ ബസിലിക്കയിൽ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച…

പ്രൊലൈഫ് പൊതുസമ്മേളനവുംജീവസമൃദ്ധി അവാർഡ്‌ദാന സമ്മേളനവും മാർച് 25 -ന്

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആഗോള പ്രൊ ലൈഫ് ദിനഘോഷം മാർച് 25 -ന്കൊച്ചിയില്‍ നടക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ അന്ന്രാവിലെ 9.30നു പ്രൊ ലൈഫ് പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയക്ക് സ്വീകരണം നല്‍കും. തുടര്‍ന്നു ആരാധനയുംപ്രതിനിധിസംഗമവും നടക്കും. കേരളത്തിലെ 32…

സന്യാസിനികൾക്കു നേരെയുള്ള അതിക്രമം അപലപനീയം:- സീറോ മലബാർ കുടുംബ കൂട്ടായ്മ

കൊച്ചി :-ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ തിരുഹൃദയ സന്യാസസഭയിലെ ബഹുമാനപ്പെട്ട കന്യാസ്ത്രീകൾക്കും സന്യാസാർത്ഥിനികൾക്കും നേരെ നടന്ന അതിക്രമം അപലപനീയമെന്ന് സീറോ മലബാർ കുടുംബ കൂട്ടായ്മ. മതേതര രാജ്യമായ ഇന്ത്യയിൽ, തിരിച്ചറിയൽ രേഖയുൾപ്പടെയുള്ള മുഴുവൻ രേഖകളുണ്ടായിരുന്നിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വ്യക്തമായ ആസൂത്രണത്തോടെയും പോലീസധികാരികളുടെ…

യുവസന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം രാജ്യ ശ്രദ്ധ പതിയേണ്ട വിഷയം: കെസിബിസി

കൊച്ചി: സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ യുവസന്യാസിനികളും, സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സേക്രട്ട് ഹാര്‍ട്ട്…

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം അപലപനീയം; സീറോമലബാർ സഭ

കൊച്ചി: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് സീറോമലബാർ സഭ. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ദുരനുഭവമുണ്ടായത്.…

ദൈവസ്നേഹത്തിന്റെ നിർബന്ധങ്ങൾ

ഓർമ്മകളിൽ ഒരിക്കലും അസ്തമിക്കാനിടയില്ലാത്ത ഒരു പകലായിരുന്നു അത്. കിഴക്ക് വെള്ള കീറിയപ്പോൾ പോയ പോക്കാണ് തിരുവല്ലയ്ക്ക്. മടങ്ങിയെത്തിയപ്പോൾ ഇരുട്ടു വീണു കഴിഞ്ഞിരുന്നു. തലേദിനങ്ങളിലെ തിരക്കുകളുടെ തുടർച്ചയെന്നവണ്ണം സംഭവിച്ച ആ നീണ്ടയാത്ര ശരീരത്തെ അത്രമേൽ ദുർബലമാക്കിയിരുന്നെങ്കിലും ആ രാത്രിയിൽ ഉറക്കം എന്നോടു പിണങ്ങിയും…

നിങ്ങൾ വിട്ടുപോയത്