Category: കത്തോലിക്ക സഭ

പോണ്ടിച്ചേരി ഗൂടല്ലൂർ അതിരൂപത അംഗമായ ഫാ. അരുൾസെൽവം രായപ്പനെ സേലം രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.

ബാഗ്ലൂർ സെന്റ് പീറ്റേർസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റൂട്ടിലും റോമിലെ ഉർബനിയാനും യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തിയ ബിഷപ്പ് അരുൾസെൽവം ഇന്ത്യൻ കാനൻ ലോ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി സേവനം ചെയ്തിട്ടുണ്ട്. 2017 മുതൽ ബാഗ്ലൂർ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പോണ്ടിച്ചേരി അതിരൂപത കോടതിയിലെ…

Mar_George_Cardinal_Alencherry 2

യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ യുവജനവര്‍ഷാചരണം(മിസിയോ) ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. സൈബര്‍ യുഗത്തിന്റെ ലോകത്തില്‍ ക്രിസ്തുവിനെ…

പെന്തക്കുസ്തായുടെ കാലികപാഠങ്ങൾ

”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ 1,8). ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിച്ച പരിശുദ്ധാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നത്. കേരളസഭയുടെ കാര്യത്തില്‍ ഈ പരിശുദ്ധാത്മനായകത്വവും തദ്ഫലമായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്താന്‍…

ലോകമെമ്പാടുമുള്ള ഈശോസഭക്കാർ ഈഗ്നെഷ്യൻ വർഷമായി ആച രിക്കുകയുകാണ്

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ മനസാന്തരത്തിന്റെ 500 ാo വാർഷികാത്തൊടാനുബന്ധിച്ചു 2021 മെയ്‌ 20- ാo ആം തിയതി മുതൽ 2022 ജൂലൈ 31 വരെ ലോകമെമ്പാടുമുള്ള ഈശോസഭക്കാർ ഈഗ്നെഷ്യൻ വർഷമായി ആച രിക്കുകയുകാണ്. കേരത്തിൽ ഇതിന്റെ ഔപചാരിക ഉദ്ഘാടനം സീറോ മലങ്കര…

സാമൂഹിക സുസ്ഥിതിയ്ക്ക് കുടുംബ ഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.…

ആശീർവദിക്കുന്ന കൈകൾ ആഹാരമേകുന്നു.

സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു ദൈവജനത്തിനു അന്നമേകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ജില്ലയിലെ എടൂരിലുള്ള ദിവ്യരക്ഷക സന്യാസ സമൂഹത്തിലെ വൈദികർ. കോവിഡ് കാലഘട്ടത്തിൽ ആശ്രമത്തിലുള്ള യുവ സന്യാസിമാർ ക്രിസ്‌റ്റി ചാക്കാനിക്കുന്നേൽ, സിജോ വെള്ളേടത്ത്, ബിജോ വള്ളിക്കാട്ട്, ഡെനിഷ് കന്നുകെട്ടിയേൽ എന്നിവരാണ് സ്വന്തമായി…

കോവിഡ് വാർഡിൽ സിസ്റ്ററേന്ന് വിളിച്ചാൽ കേൾക്കാൻ ഇവരുണ്ട്…

തൃശ്ശൂർ : അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ സേവനത്തിന് പാലക്കാട് ഹോളി ഫാമിലി പ്രോവിൻസിലെ ഒരുകൂട്ടം സന്ന്യാസിനിമാർ. രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത് സന്ന്യാസിനിമാരായ സിൻസി, ഫ്രാൻസീന, പ്രിൻസി മാത്യു, ജിപ്‌സ വർഗീസ്, ഡെറ്റി റോസ്, മാർഗരറ്റ് ട്രീസ…

ഈ പുരോഹിതൻ ഇവിടെ മേസ്തിരി പണിയിലാണ്…..!!!

കോട്ടയം:മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ബിജു ഇടയാളികുടിയിലാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ വൈദികൻ.തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിർമ്മിക്കാനായി സ്വയം മേസ്തിരി പണി…

കോവിഡ് കാലത്ത് ഇടവക രൂപതാ തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾക്കു നിർദേശവും സഹായവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി

മരണമടഞ്ഞവരുടെ വീടുകളിലെത്തുന്ന കന്യാസ്ത്രിയുടെ കത്ത്.

ആകസ്മികമായിവാഹനാപകടങ്ങളിലുംകോവിഡ് രോഗത്തിലും മറ്റും മരണമടയുന്നവരുടെ ബന്ധുക്കളെ തേടിയെത്തുന്നകന്യാസ്ത്രിയുടെസാന്ത്വനം https://youtu.be/mvBgzbP4e6o സിസ്‌റ്റർ ടെസ്സി കൊടിയിലിനെ |.ആശ്വാസ് ശുശ്രുഷകളെ മംഗളവാർത്തയും അനുമോദിക്കുന്നു . ഇത്തരം ശുശ്രുഷകൾക്ക് പിന്തുണ നൽകുക . വേർപാടിൽ വിഷമിക്കുന്ന അനേകർ നമുക്കുചുറ്റും ഉണ്ട് . അവരെ നമുക്ക് അന്വേഷിക്കാം ആശ്വസിപ്പിക്കാം…

നിങ്ങൾ വിട്ടുപോയത്