ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്ഞാന് എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർത്തനങ്ങള്‍ 52 :8)
I am like a green olive tree in the house of God. I trust in the steadfast love of God forever and ever.(Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ കാറ്റ്…








