Category: കത്തോലിക്ക സഭ

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ വർഷം:അഭിമാനത്തോടെ,പ്രാർത്ഥനയോടെ സീറോ മലബാർ സഭ

സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനൊപ്പം സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒന്നായി ശക്തമായി മുന്നോട്ട് മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 23 ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍…

പ്രാർത്ഥനാശംസകൾ വിശ്വാസികളുടെ സ്നേഹ -സമൂഹം . പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ സീറോ മലബാർ സഭ

പൗരോഹിത്യ സ്വീകരണത്തിനായി ഒരുങ്ങുന്ന മാനന്തവാടി രൂപതയിലെ ബഹു. ഡീക്കന്മാർക്ക് പ്രാർത്ഥനാശംസകൾ……

Eparchy of Mananthavady പ്രാർത്ഥനാശംസകൾ

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്.

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത്…

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി…|സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ

സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം…

സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.മത്തായി( 16: 25)|Whoever would save his life will lose it, but whoever loses his life for my sake will find it. (Matthew 16:25)

സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായി തന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ…

ആഗോള സിനഡിന് ഒരുക്കമായി ‘സഭാനവീകരണകാലം’ ആചരിക്കും: കെസിബിസി

കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021-2023-ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കാന്‍ കെസിബിസിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. സിനഡാത്മകതയും സഭാനവീകരണവും, 2022-2025 എന്ന പേരിലായിരിക്കും ഈ ആചരണം നടത്തുക. ഇതേക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്കുന്നതാണ്. വിശുദ്ധ…

നമ്മുടെ അപേക്‌ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക്‌ അറിയാം.(1 യോഹന്നാന്‍ 5: 15)|If we know that he hears us in whatever we ask, we know that we have the requests that we have asked of him. (1 John 5:15)

പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചാണ് തിരുവചനം പറയുന്നത്. പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്‌. ഈ തിരിച്ചറിവ്‌ ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. പ്രാർത്ഥയിൽ നാം ഒരോരുത്തർക്കും വേണ്ടത് ലഭിച്ചു കഴിഞ്ഞു എന്നുള്ള പൂർണ്ണ വിശ്വാസമാണ് വേണ്ടത്. എന്നാൽ നാം ചോദിക്കുന്നത് ദൈവഹിതത്തിനും, ദൈവ വചനത്തിനും…

ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.(യോഹന്നാന്‍ 1: 10)|The world was made through him, yet the world did not know him. (John 1:10)

ദൈവത്തിലൂടെയാണ് ലോകം ഉണ്ടായതെങ്കിലും, ദൈവത്തെ എല്ലാവരും മറക്കുകയും, ലോകത്തെ ആരാധിക്കുകയും ചെയ്യുന്നു. നമ്മളുടെ നിത്യജീവിതത്തിലും നാം ദൈവത്തെ മറന്ന് ലോകത്തിന്റെ പുറകെ ഓടുന്നു. ഒരു വർഷംകൂടി നമ്മെ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞുപോയ വർഷം നമ്മെ ദൈവത്തിലേക്ക് എത്രമാത്രം കൂടുതൽ അടുപ്പിച്ചുവെന്നും,…

ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ്‌ ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.(ലൂക്കാ 12: 4)|Do not fear those who kill the body, and after that have nothing more that they can do. (Luke 12:4)

ആത്മാവിനെ അവഗണിക്കുന്ന നമ്മുടെ മനോഭാവത്തിന് ഒരു മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം, ഒപ്പം ദൈവപരിപാലനയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും. ദൈവത്തെ അല്ലാതെ മറ്റാരെയും നമ്മൾ ഭയപ്പെടേണ്ടതില്ല എന്നാണു ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത്. “കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”…

നിങ്ങൾ വിട്ടുപോയത്