Category: ആദരാഞ്ജലികൾ

നിര്യാതയായി|മേരി ജേക്കബ് (69)മറ്റത്തിൽ കടവന്ത്ര | മൃത സംസ്‌കാരം നാളെ കൂടല്ലൂർ പള്ളിയിൽ 3 pm

സർക്കാർ സേവനത്തോടൊപ്പം സഭാ ശുശ്രുഷകളിലും സാമൂഹ്യ സേവന ശുശ്രുഷകളിലും സജീവമായിരുന്ന ശ്രീമതി മേരി ജേക്കബിൻെറ വേർപാടിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിക്കുന്നു .ആത്മാശാന്തിക്കായി പ്രാർത്ഥിക്കാം ആദരാഞ്ജലികൾ LOVE AND CARE PALARIVATTOM

വൈദികർക്ക് മാതൃകയായിരുന്ന ശ്രേഷ്ഠ പുരോഹിതൻ, വിൻസെൻഷ്യൻ സഭാ മുൻ സുപ്പീരിയർ ജനറൽ ഫാ.ജോർജ് കമ്മട്ടിൽ നിത്യ സമ്മാനത്തിലേക്ക് യാത്രയായപ്പോൾ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ ബാക്കി.

വിൻസെൻഷ്യൻ സഭയുടെ വളർച്ചയ്ക്ക് ദീർഘവീക്ഷണത്തോടെ അഹോരാത്രം കഠിനാധ്വാനം ചെയ്യുമ്പോഴും കടമ നിർവ്വഹിച്ചതേയുള്ളുവെന്ന വിനയം. പ്രകടനപരതയുടെ ഇക്കാലത്ത് സത്യവും നീതിയും കാരുണ്യവും മുറുകെപ്പിടിച്ച പ്രിയ ബഹുമാനപ്പെട്ട കമ്മട്ടിലച്ചന് പ്രാർഥനയോടെ നിത്യശാന്തി നേരുന്നു.

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 34 വര്‍ഷം.

പേരാവൂർ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് സ്‌മാഷുകള്‍ ഉതിര്‍ത്ത് തുടങ്ങിയ ജിമ്മി അതിരുകളും, ആകാശങ്ങളും ഭേദിച്ച്‌ യൂറോപ്യന്‍ ലീഗ് വരെ എത്തി ഇന്ത്യന്‍ വോളിയുടെ ലോക മുഖമായി. ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കര്‍മാരില്‍ ഒരാളായ ജിമ്മി ജോര്‍ജ് 1987 നവംബ‍ര്‍…

നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ 75) അന്തരിച്ചു |പ്രൊ ലൈഫ് നേതാവ് ശ്രീ മാർട്ടിൻ ന്യൂനസിൻെറ പിതാവാണ് |മൃതസംസ്കാരം നാളെ

✝️ ദൈവത്തിനു സ്തുതി 🌹പ്രിയപ്പെട്ടവരേ, ✝️ നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ) 75 വയസ് ഇന്നു രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. മക്കൾ – ജോസഫ് ജെൻസൺ , മാർട്ടിൻ ജെയ്ബിൻ ,…

സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

“മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിന്റെ തിരുനാമത്തിന് സ്തുതി “തുരുത്തി: തുരുത്തി ചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ് മേരിക്കുട്ടി.സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിയാണ്‌. മൃതസംസ്കാര ശുശ്രൂഷാവിവരങ്ങള്‍…

വരാപ്പുഴ അതിരൂപതയെ സ്നേഹിച്ച നല്ലിടയനും സംഗീതോപാസകനുമായ അലക്സ് ചിങ്ങന്തറ അച്ചൻ യാത്രയായി .

1957 ഫെബ്രുവരി 14 ന് കൂനന്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ചിങ്ങ ന്തറ അച്ചൻ 1985 ഡിസംബർ 16 ന് ആർച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ നിത്യ പുരോഹിതനായി അജപാലന ശുശ്രൂഷാ ജീവിതത്തിന് ആരംഭം…

ഫാ . ജോസ് കോട്ടയിലിന്റെ പിതാവ് കുര്യാക്കോസ് പകലോമറ്റം നിര്യാതനായി.|ആദരാഞ്ജലികൾ

കെസിബിസി ഫാമിലി കമ്മീഷൻെറ മുൻ സെക്രട്ടറിയും ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടറുമായ ഫാ .ജോസ് കോട്ടയിലിന്റെ ( പാലാ രൂപത ) പിതാവ് കുര്യാക്കോസ് പകലോമറ്റം ഇന്ന് (05-10) 3.00 pm കുറവിലങ്ങാട്ടെ സ്വവസതിയിൽ വച്ച് നിര്യാതനായി.…

നിങ്ങൾ വിട്ടുപോയത്