Category: അനുഭവം

രണ്ട് യഥാർത്ഥ കഥകൾ|ഇത് വായിച്ചതിനുശേഷം ചിലപ്പോൾ നിങ്ങളുടെ ജീവിതരീതി മാറ്റിയേക്കാം

🍂ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻെറായ ശേഷം തൻെറ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറൻെറിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ കയറി 🍂ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയം-. 🍂മണ്ടേലയുടെ സീറ്റിനു കുറച്ചകലെ സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു.അയാളെ തൻെറ മേശയിലേക്ക് വിളിക്കാൻ…

ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം

ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം വേദപാഠ ക്ലാസിൽ സിസ്റ്റർഒരു ചോദ്യം ചോദിച്ചു:“മക്കളെ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ദിവസത്തെക്കുറിച്ച് പറയാമോ?” “കഴിഞ്ഞ വർഷം വേളാങ്കണ്ണിയ്ക്ക് തീർത്ഥാടനം പോയതായിരുന്നു എൻ്റെ ജീവിതത്തിലെ സന്തോഷകരമായ ദിനം” എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ മറുപടി. പിന്നെയും…

ഞാനിന്ന് എന്റെ മകന്റെ കുമ്പളങ്ങിയിലെ വീട്ടിലെ മത്സ്യ കുളത്തിൽ നിന്നും ഉടുക്കു വലയിട്ട് മീൻ പിടിക്കുകയുണ്ടായി.|കെ വി തോമസ്

ആറു കിലോഗ്രാം തൂക്കം വരുന്ന ഒരു കടൽ കറൂപ്പും, രണ്ട് കിലോയ്ക്കു മേൽ തൂക്കം വരുന്ന ധാരാളം തിരുതകളും കുറെ കരിമീനുകളും കിട്ടി.ഈ മീൻ പിടുത്തത്തിൽ എന്റെ ഭാര്യ ഷേർളിയും ഞങ്ങളുടെ സുഹൃത്തും, യൂത്ത് കോൺഗ്രസ്സ് നേതാവുമായ പോളും മറ്റ് കുറച്ചുപേരും…

ലോകത്തിലെ ഏറ്റവും നല്ലതും ചീത്തയും?

ലോകത്തിലെ ഏറ്റവുംനല്ലതും ചീത്തയും? ഈ കഥ കേൾക്കാത്തവർ വിരളമായിരിക്കും.ബുദ്ധിമാനായ ഒരു രാജാവ് തൻ്റെ മകനെ പരീക്ഷിക്കാൻ തീരുമാനിച്ചു.അദ്ദേഹം അവനോടു പറഞ്ഞു:“ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ വസ്തു അന്വേഷിച്ച് കണ്ടെത്തുക.” പിതാവിൻ്റെ കല്പനയും പേറി മകൻ യാത്ര തിരിച്ചു.മാസങ്ങൾക്കു ശേഷം ചെറിയൊരു പെട്ടിയുമായ് അവൻ…

നാരങ്ങാ വെള്ളം വിറ്റ് ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്പെക്ടർ; പൊരുതി നേടിയ വിജയം |

ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്

എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത് വായിച്ചാൽ ബോധ്യപ്പെടും.ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ…

ചിറകില്ലാത്ത ശലഭം പുഴുവാണ്|ഒരു യുവാവിൻ്റെ കഥയാണിത്.

ചിറകില്ലാത്ത ശലഭം പുഴുവാണ് അന്യ സംസ്ഥാനത്ത് പഠിക്കാൻ പോയ ഒരു യുവാവിൻ്റെ കഥയാണിത്. അവൻ താമസിച്ചിരുത് ആൻ്റിയുടെ വീട്ടിലായിരുന്നു.കോളേജിൽ പോകുന്നതിന് മുമ്പ് അവനെ അരികിൽ വിളിച്ച് ആൻ്റി പറഞ്ഞു: “ഇന്ത്യയിലെ ഉന്നത നിലവാരമുള്ള കോളേജിലാണ് നിനക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്.പല സംസ്ക്കാരത്തിൽ നിന്നുള്ള…

കോവിഡാനന്തര യാത്രകൾക്കു തയ്യാറെടുക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്കു രാഷ്ട്രപതിയുടെ ട്രെയിൻയാത്ര ആവേശം പകരും

ഒരു വർഷത്തിലധികം കഴിഞ്ഞു ട്രെയിൻ യാത്ര നടത്തിയിട്ട്. ആദരണീയനായ ഇന്ത്യയുടെ രാഷ്ട്രപതി റാം നാഥ് കോവിന്ദിൻ്റെ ഇന്നലത്തെ ട്രയിൻ യാത്രയെക്കുറിച്ചുള്ള വാർത്തയാണ് ഇക്കാര്യം ഓർക്കാൻ പ്രേരിപ്പിച്ചത്. 5 രൂപയ്ക്ക് ആലുവായിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്തതും 55 രൂപയ്ക്ക് തിരുവനന്തപുരത്തേയ്ക്കും പോയതും…

നിങ്ങൾ വിട്ടുപോയത്