അപ്പൂപ്പൻ്റെയും, അമ്മൂമയുടെയും വായസയിട്ടുള്ളവരുടെയും കൂടെ ചിലവഴിക്കാൻ ഫ്രാൻസിസ് പാപ്പ ഒരു ദിവസം പ്രത്യേകമായി നീക്കിവെച്ചു.
ഈശോയുടെ അപ്പൂപ്പനും അമ്മൂമ്മയും ആയ വി. അന്നയുടെയും വി. ജോവക്കിമിൻ്റെയും തിരുനാളിന് അടുത്ത് വരുന്ന ജൂലായ് മാസത്തിലെ നാലാം ഞായറാഴ്ച വയസായിട്ടുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31 ലെ ആഞ്ചെലുസ് പ്രാർത്ഥനക്ക് ഇടക്കാണ് ഫ്രാൻസിസ്…