ദിവ്യകാരുണ്യത്തെ വൈദീക ജീവിതത്തിന്റെ ഹൃദയമിടിപ്പായി കണ്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
ഒക്ടോബർ 16, കേരളക്കര അഭിമാനത്തോടെ ഓർക്കുന്ന ഒരു പുണ്യപുരോഹിതൻ്റെ ഓർമ്മ ദിനം, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ ദിനം. അഗസ്റ്റിൻ അച്ചൻ്റെ ദിവ്യകാരുണ്യത്തോടുള്ള അഗാധമായ പ്രണയം സമൂഹത്തിലെ ഏറ്റവും ചെറിയവരിൽ ഈശോയെ കാണുന്നതിനും അവർക്കുവേണ്ടി നിലകൊള്ളുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. വി. കുർബാന…