Category: ദുക്റാന തിരുനാൾ മംഗളങ്ങൾ

പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം|ദുക്റാനക്ക് ആലഞ്ചേരി പിതാവ് നൽകിയ സന്ദേശം|SYRO MALABAR

https://youtu.be/kGCvlaREafI പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കുന്നവരാകണം വിശ്വാസികളെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും…

ജൂലൈ 3- ദുക്റാന തിരുനാൾ|ക്രിസ്തുശിഷ്യനും ഭാരതത്തിൻ അപ്പസ്തോലനും നമ്മുടെ വിശ്വാസ ദാതാവുമായ വി. തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാൾ.

ശിഷ്യൻ കാട്ടിത്തന്ന ഗുരുവിനെ തികഞ്ഞ ബോദ്ധ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി പിഞ്ചെല്ലുവാനും തോമ്മാശ്ലീഹായുടെ വിശ്വാസ ദാർഢ്യവും തീഷ്ണതയും ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും നമ്മെ ഓർമ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു ഈ തിരുന്നാൾ. ഒപ്പം തന്നെ, ജീവിക്കുന്ന വിശ്വാസത്തെയും സഞ്ചരിക്കുന്ന പാതയെയും പുനർവായന നടത്തുവാനും പ്രേരിപ്പിക്കുന്നു…

കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖികരിക്കാനുള്ള വിശ്വാസതീക്ഷണതക്കുവേണ്ടി പ്രാർത്ഥിക്കാം.|ദുക്റാനതിരുനാൾ സന്ദേശം|സഭാദിനം -2023

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് അഭി.കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്‌ഠ മെത്രാപ്പോലീത്തായുടെ ദുക്‌റാന സന്ദേശം ഇടയലേഖനം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ…

മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ മംഗളങ്ങൾ

സുവിശേഷം 𝐓𝐡𝐞 𝑫𝒖𝒌𝒓𝒂̄𝒏𝒂 𝐨𝐟 𝐒𝐭. 𝐓𝐡𝐨𝐦𝐚𝐬𝗧𝗵𝗲 𝗔𝗽𝗼𝘀𝘁𝗹𝗲 𝗼𝗳 𝗜𝗻𝗱𝗶𝗮 പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍…