ഭാര്യയെ പിന്താങ്ങി ഭർത്താവ് ഭർത്താവിനെ തുണച്ച് ഭാര്യ
ഭാര്യയെ പിന്താങ്ങി ഭർത്താവ്ഭർത്താവിനെ തുണച്ച് ഭാര്യ വിവാഹത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഭർത്താവാണ് ആദ്യം സംസാരിച്ചത്:“എൻ്റെ ഭാര്യയായി ഇവളെ ലഭിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം.കുടുംബ ബന്ധങ്ങളെ ചേർത്തു നിർത്തുന്നതിൽ എൻ്റെ ഭാര്യയ്ക്കുള്ള കഴിവ് വർണനാതീതമാണ്. മാതാപിതാക്കൾക്കും…










