വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങൾക്കിടയിൽ ഈ കുരിശിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികരായ കൊച്ചനുജൻമാരോടാണ്: മലങ്കര കത്തോലിക്കാ സഭയുടെ പട്ടത്തെ അരമനയിൽ, രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാത്രി പാറാവുകാരനുണ്ടായിരുന്നു. ബേബിയെന്നായിരുന്നു അയാളുടെ പേര്. മരത്തിൽ രൂപങ്ങൾ കൊത്താൻ അസാമാന്യ കരവിരുതായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് കൊമ്പനാനകളുടെ രൂപങ്ങൾ! അരമനയുടെ പലഭാഗങ്ങളിലും ബേബിച്ചേട്ടന്റെ…
തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ വാക്സിൻ നൽകി.
ഏപ്രിൽ 23 വെള്ളിയാഴ്ച, രക്തസാക്ഷിയായ വി. ഗീവർഗീസിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ നാമഹേദുക തിരുനാളിൻ്റെ ഭാഗമായി റോമിൽ തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ…
ലോഫ് (LOAF): എന്താണ്? എന്തിനാണ്? എന്തിനായിരിക്കണം? -Legion of Apostolic Families- ARCHBISHOP MAR ANDREWS THAZHATH|
LEGION OF APOSTOLIC FAMILIES (LOAF), an association of consecrated families committed to lead family life according to the vision of the Bible and the teaching of the Magisterium of the…
Prayerful Wishes on 76th birthday|Mar George Cardinal Alencherry
Happy birthday ! May heaven’s choicest blessings be with you always. APRIL 29
ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു.
പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ…
കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി
കാക്കനാട്: മുൻ മന്ത്രിയും എം. എൽ. എ. യുമായിരുന്ന ശ്രീ. കെ. ജെ. ചാക്കോസാറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ജനങ്ങളോട് ചേർന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം…
“ഈ തിരുമുറിവുള്ളവൻ എന്റെ കർത്താവാണ്, എന്റെ ദൈവമാണ്”.
ഈസ്റ്റർ കാലം രണ്ടാം ഞായർവിചിന്തനം:- തിരിച്ചുവരവ് (യോഹ 20:19-31) ആഴ്ചയുടെ ആദ്യ ദിനം. ഉത്ഥാന ദിവസമാണത്. ഭയത്തിൽ നിന്നും ധൈര്യത്തിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കും, ഇരുളിൽ നിന്നും പ്രകാശത്തിലേക്കും, പാപാവസ്ഥയിൽനിന്നും സ്വാതന്ത്ര്യത്തിലേക്കും, നിശബ്ദരാക്കപ്പെട്ട അവസ്ഥയിൽനിന്നും ക്രിസ്തുസാക്ഷ്യത്തിന്റെ വിഹായസ്സിലേക്ക് ശിഷ്യന്മാർക്ക് പറക്കുവാനുള്ള ചിറകുകൾ…










