പോണ്ടിച്ചേരി ഗൂടല്ലൂർ അതിരൂപത അംഗമായ ഫാ. അരുൾസെൽവം രായപ്പനെ സേലം രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.
ബാഗ്ലൂർ സെന്റ് പീറ്റേർസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റൂട്ടിലും റോമിലെ ഉർബനിയാനും യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തിയ ബിഷപ്പ് അരുൾസെൽവം ഇന്ത്യൻ കാനൻ ലോ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി സേവനം ചെയ്തിട്ടുണ്ട്. 2017 മുതൽ ബാഗ്ലൂർ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പോണ്ടിച്ചേരി അതിരൂപത കോടതിയിലെ…










