Category: കത്തോലിക്ക സഭ

ഭ്രൂണഹത്യ മനുഷ്യാവകാശമല്ല: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്നതിനെ ശക്തമായി എതിര്‍ത്തുക്കൊണ്ട് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ബെൽജിയത്തിലെ ബ്രസ്സൽസിൽ കഴിഞ്ഞമാസം നടന്ന യൂറോപ്യൻ യൂണിയൻ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്ന മറ്റിക്ക് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പ്രമേയം 255…

വൻകുടലിലെ ഡൈവെർട്ടികുലൈറ്റിസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യവിവരം വത്തിക്കാൻ പുറത്ത് വിട്ടു.

ഫ്രാൻസിസ് പാപ്പ വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നുവെന്നും, പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് പാപ്പ നന്ദി പറയുക്കുകയും ചെയ്തു എന്നും വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണോ അറിയിച്ചു. ഫ്രാൻസിസ് പാപ്പ സഹായം കൂടാതെ നടക്കാനും തന്നെ ഭക്ഷണം കഴിക്കാനും ആരംഭിച്ചു എന്നും,…

ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി: ആരോഗ്യം തൃപ്തികരമെന്ന് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കുടൽ സംബന്ധമായ രോഗത്തെത്തുടർന്ന് ഇന്നലെ ഞായറാഴ്ച സര്‍ജ്ജറിയ്ക്കു വിധേയനാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം. ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. റോമിലെ ജെമല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർത്തിയായ വിവരം…

ആഗോള കുടുംബസംഗമത്തിൻ്റെ ലോഗോയും ചർച്ചാ വിഷയവും ഫ്രാൻസിസ് പാപ്പ പുറത്തിറക്കി.

പത്താമത് ആഗോള കുടുംബസംഗമത്തിൻ്റെ ലോഗോയും ചർച്ചാ വിഷയവും ഫ്രാൻസിസ് പാപ്പ റോമ രൂപതയുടെ യൂട്യൂബ്ചാനൽ വഴി പുറത്തിറക്കി. 2022 ജൂൺ 22 മുതൽ 26 വരെയാണ് റോമിൽ വച്ച് ആഗോള കുടുംബസംഗമം ഒരുക്കുന്നത്. കുടുംബസ്നേഹം: ഒരു വിളിയും, വിശുദ്ധിയിലേക്കുള്ള വഴിയും എന്നതാണ്…

ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു.

റോമിൽ വേനൽ അവധി ആരംഭിച്ചതിനാലും, ചൂട് കൂടുന്നതിനാലും ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ പൊതുജനവുമായി നടത്തിവരുന്ന കൂടികാഴ്ച്ച മാത്രമാണ് ഇല്ലാ എന്ന് അറിയിച്ചിട്ടുള്ളത്……

കാര്‍ ഓടിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍: അപ്രതീക്ഷിത മെത്രാന്‍ നിയമനത്തിന്റെ ഞെട്ടല്‍ മാറാതെ ഫിലിപ്പീന്‍സ് വൈദികന്‍

മനില: ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത മെത്രാന്‍ നിയമനം തന്നെ തേടിവന്നതിന്റെ ഞെട്ടലിലാണ് ഫിലിപ്പീൻസിലെ മലയ്ബലേ രൂപത വൈദികനായ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ. രൂപതയുടെ പുതിയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച വിവരം കാർ ഡ്രൈവ് ചെയ്ത് പോകുന്ന വഴിക്കാണ് അദ്ദേഹം അറിയുന്നത്. തികച്ചും…

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ…

പ്രോലൈഫ് മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി $1,00,000 ഗ്രാന്‍റ് വീണ്ടും അനുവദിച്ച് സിഡ്നി അതിരൂപത

സിഡ്നി, ഓസ്ട്രേലിയ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് സഹായകമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,00,000 ഡോളര്‍ ഗ്രാന്റിനായി സിഡ്നി അതിരൂപത മെഡിക്കല്‍ ഗവേഷകരില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. ഗർഭാശയത്തില്‍വെച്ച് തന്നെ ശിശുക്കള്‍ക്ക് നല്‍കുന്ന വൈദ്യചികിത്സകള്‍, വേദന കൈകാര്യം ചെയ്യല്‍ അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ മൂലകോശങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്