കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം.(വിലാപങ്ങള്‍ 3: 26)|It is good that one should wait quietly for the salvation of the Lord. (Lamentations 3:26)
കർത്താവിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ ദർശിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം. കർത്താവിന്റെ രക്ഷ ദൈവത്തിന്റെ ദാനമാണ്. കർത്താവിന്റെ രക്ഷയെ ഇസ്രായേൽ ജനത ക്ഷമയോടെ കാത്തിരുന്നു, ശിമയോൻ എന്ന പ്രവാചകൻ ലൂക്കാ 2 : 31 ൽ പറയുന്നു, സകല ജനതകള്‍ക്കും വേണ്ടി അങ്ങ്…